Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൂല്യനിർണ്ണയ ചോദ്യത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണം ഏതാണ് ?

Aപഠനനേട്ടങ്ങളും ചിന്താപ്രക്രിയയും പരിഗണിക്കുന്നത്

Bയാന്ത്രികമായ കാണാപാഠം പഠിപ്പിക്കലിനെ പ്രോത്സാഹിപ്പിക്കുന്നത്.

Cഉയർന്ന നിലവാരക്കാരെ മാത്രം പരിഗണിക്കുന്നത്

Dപാഠപുസ്തകത്തിലെ ആശയമേഖലയും മായി മാത്രം ബന്ധമുള്ളത്.

Answer:

A. പഠനനേട്ടങ്ങളും ചിന്താപ്രക്രിയയും പരിഗണിക്കുന്നത്

Read Explanation:

ഒരു നല്ല മൂല്യനിർണ്ണയ ചോദ്യം വിദ്യാർത്ഥിയുടെ അറിവിൻ്റെ ആഴവും അവർക്ക് ലഭിച്ച പഠനാനുഭവങ്ങളും വിലയിരുത്താൻ സഹായിക്കണം. ഇത് വെറും കാണാപാഠം പഠിച്ച വിവരങ്ങൾ ഓർത്തെടുക്കാനുള്ള കഴിവ് മാത്രമല്ല, മറിച്ച് ആ അറിവ് പ്രയോഗിക്കാനും വിശകലനം ചെയ്യാനും സ്വന്തമായി ചിന്തിക്കാനും ഉള്ള കഴിവ് അളക്കുന്നു


Related Questions:

A source directly related to the historical event is:
പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വിലയിരുത്തി പഠന നേട്ടങ്ങളുടെ അളവ് കണ്ടെത്തുന്ന രീതി ഏതാണ് ?
'വൃത്തി നൽകും ശക്തി' എന്ന യൂണിറ്റിൻ്റെ അവസാനം നൽകിയിരിക്കുന്ന വർക്ക് ഷീറ്റുകൾ, ചെക്ക് ലിസ്റ്റുകൾ എന്നിവ കുട്ടികൾ വ്യക്തിഗതമായി പൂർത്തിയാക്കുന്നു. ഇത് ഏത് തരത്തിലുള്ള വിലയിരുത്തലിന് ഉദാഹരണമാണ് ?
Select the main objective of Continuous and Comprehensive Evaluation (CCE).
Which of the following type of questions is more subjective?