COOH എന്ന ഫങ്ക്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങൾ ?Aഅരോമാറ്റിക് സംയുക്തങ്ങൾBഈതറുകൾCഹാലോ സംയുക്തങ്ങൾDകാർബോക്സിലിക് ആസിഡ്Answer: D. കാർബോക്സിലിക് ആസിഡ് Read Explanation: ഫങ്ഷണൽ ഗ്രൂപ്പ് - ഓർഗാനിക് സംയുക്തങ്ങൾക്ക് ചില പ്രത്യേക രാസസ്വഭാവങ്ങൾ നൽകുന്ന ആറ്റങ്ങളുടെയും ആറ്റം ഗ്രൂപ്പുകളുടെയും സാന്നിധ്യം അറിയപ്പെടുന്നത് കാർബോക്സിലിക് ആസിഡ് - -COOH ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങൾ ഇവയുടെ IUPAC നാമം എഴുതുമ്പോൾ മുഖ്യ ചെയിനിന്റെ പേരിനോട് ചേർന്ന് ഓയിക് ആസിഡ് എന്ന പിൻ പ്രത്യയം ചേർക്കുന്നു ഉദാ : CH₃ -COOH - എതനോയിക് ആസിഡ് H - COOH - മെതനോയിക് ആസിഡ് CH₃ - CH₂ - COOH - പ്രൊപ്പനോയിക് ആസിഡ് Read more in App