ലോഹങ്ങൾ തുരുമ്പിക്കുന്നത് (Corrosion) ഏത് പ്രക്രിയയ്ക്ക് ഉദാഹരണമാണ്?Aക്ഷയീകരണംBഅപചയംCവിഘടനംDഓക്സീകരണംAnswer: D. ഓക്സീകരണം Read Explanation: • അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് ലോഹം ഓക്സൈഡായി മാറുന്നത് ഓക്സീകരണമാണ്.Read more in App