Challenger App

No.1 PSC Learning App

1M+ Downloads
' ക്രഷിങ്ങ് ദി കർവ് ' (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസിക്ക വൈറസ്

Bനിപ്പ് വൈറസ്

Cഇബോള വൈറസ്

Dകോറോണ വൈറസ്

Answer:

D. കോറോണ വൈറസ്


Related Questions:

താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?
ചിക്കുൻ ഗുനിയയ്ക്ക് എതിരെയുള്ള ആദ്യത്തെ പ്രതിരോധ വാക്‌സിൻ ഏത് ?
മലമ്പനിക്ക് കാരണമായ രോഗാണു
ഇന്ത്യയിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം ഏതാണ് ?
Which among the following diseases is not caused by a virus ?