App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള നിയമസഭ സ്പീക്കർ

Aഎം. ബി. രാജേഷ്

Bവി. ഡി. സതീശൻ

Cഎ.എൻ. ഷംസീർ

Dചിറ്റയം ഗോപകുമാർ

Answer:

C. എ.എൻ. ഷംസീർ

Read Explanation:

  • നിയമസഭാ അംഗങ്ങളിൽ നിന്നുമാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്
  • അസംബ്ലി നിലനിൽക്കുന്ന കാലത്തോളം സ്പീക്കർക്ക് ആ പദവി വഹിക്കാവുന്നതാണ്
  • അസംബ്ലി അംഗത്വം നഷ്ടപ്പെട്ടാൽ സ്പീക്കർക്ക് സ്ഥാനമൊഴിയേണ്ടി വരും
  • സഭാ നടപടിക്രമങ്ങൾ നിയന്ത്രിക്കുക എന്നതാണ് സ്പീക്കറിന്റെ പ്രാഥമിക ഉത്തരവാദിത്വം
  • ഭരണഘടനയുടെ സഭയിലെ അന്തിമ വ്യാഖ്യാതാവ് സ്പീക്കറാണ്
  • ഫോറം തികയാതെ വരുമ്പോൾ സമ്മേളനം നിർത്തിവയ്ക്കുന്നതിനോ , മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം സ്പീക്കർക്ക് ഉണ്ടായിരിക്കും 

Related Questions:

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?
വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് .. ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
രാഷ്ടപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ മലയാളിയാര് ?
മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?