Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല". - ഒറ്റപ്പദമാക്കുമ്പോൾ?

Aപകലും വന്നുപോയി രാത്രിയും വന്നു പോയി അവൾ ഉറങ്ങിയതേയില്ല

Bപകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയാനേയില്ല

Cപകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല

Dപകൽ വന്നു പോയിട്ടും രാത്രി വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല

Answer:

C. പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല

Read Explanation:

ഒറ്റപ്പദം 

  • പഠിക്കാനുള്ള ആഗ്രഹം -പിപഠിഷ

  • കുടിക്കാനുള്ള ആഗ്രഹം -പിപാസ 

  • കുടിക്കാനാഗ്രഹിക്കുന്നയാൾ -പിപാസു 

  • അന്നം മാത്രം ആഗ്രഹിക്കുന്നവർ -അന്നായു 

  • തുടക്കം മുതൽ ഒടുക്കം വരെ -ഉടനീളം  


Related Questions:

ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രൻ:
'പാദം കൊണ്ട് പാനം ചെയ്യുന്നത് ' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?
ഒഴിച്ചുകൂടാനാവാത്തത്' ഒറ്റപ്പദം ഏത്?
ശിശുവായിരിക്കുന്ന അവസ്ഥ
ഉണർന്നിരിക്കുന്ന അവസ്ഥ ഒറ്റ വാക്ക് ഏത് ?