Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റ് (near point) ലേക്കുള്ള ദൂരം :

A30 cm

B25 cm

C50 cm

D20 cm

Answer:

B. 25 cm

Read Explanation:

  • ആരോഗ്യമുള്ള ഒരു മനുഷ്യന്റെ കണ്ണിന് യാതൊരു ആയാസവുമില്ലാതെ വസ്തുക്കൾ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്ത ദൂരമാണ് നിയർ പോയിന്റ് (Near point) അഥവാ ഏറ്റവും കുറഞ്ഞ വ്യക്തദർശന ദൂരം. ഇത് സാധാരണയായി 25 സെന്റിമീറ്റർ ആണ്.

  • (ഇതുപോലെ കണ്ണിന് വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും കൂടിയ ദൂരം അല്ലെങ്കിൽ ദൂരബിന്ദു (Far point) അനന്തതയാണ് - Infinity).


Related Questions:

മുടിയ്ക്ക് കറുത്ത നിറം നൽകുന്ന വസ്തു ?
കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠന ശാഖ :
വൈറ്റ് കെയിൻ, ടാൽ വാച്ച്, ടോക്കിങ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മനുഷ്യരിൽ കണ്ണിൻറെ ലെൻസ് ഏത് ജേ. ലെയറിൽ നിന്നാണ് രൂപം കൊള്ളുന്നത്?
മനുഷ്യരിലെ നേത്രരോഗങ്ങളും അവയുടെ കാരണങ്ങളുമാണ് ജോഡികളായി നൽകിയിട്ടുള്ളത്. ഇവയിൽ നിന്നും തെറ്റായ ജോഡി തെരഞ്ഞെടുക്കുക.