Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ചതുരവും അധിക ചിഹ്നവും വരക്കുന്നു. രണ്ടു മുതൽ നാലുവരെ അവയവങ്ങളോ ടുകൂടിയ മനുഷ്യനെ വരക്കുന്നു' -ഇത് താഴെ തന്നിരിക്കുന്നവയിൽ, പഠിതാവിന്റെ ഏതു വികാസവുമായി ബന്ധപ്പെടുത്താം ?

Aസാമൂഹികപര വികാസം

Bഭാഷാപരമായ വികാസം

Cസൂക്ഷ്മ പേശീ വികാസം

Dസ്ഥല പേശീ വികാസം

Answer:

C. സൂക്ഷ്മ പേശീ വികാസം

Read Explanation:

ഒരു ചതുരമോ അധിക ചിഹ്നമോ വരയ്ക്കുക, അതുപോലെ വിരലുകളും മറ്റ് അവയവങ്ങളും ചേർന്ന മനുഷ്യ രൂപം വരയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് കൈകളുടെയും വിരലുകളുടെയും ചെറിയ പേശികളുടെ ഏകോപനത്തിലൂടെയാണ് (Coordination). പെൻസിലോ പെയിന്റോ കൃത്യമായി പിടിച്ച് വരയ്ക്കാനുള്ള ഈ കഴിവ് സൂക്ഷ്മ പേശീ വികാസത്തിന്റെ (Fine Motor Skills) ഭാഗമാണ്.


Related Questions:

പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത് വിളിക്കുന്നു?
പേശീക്ലമത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ഏത്?
നിങ്ങൾ ഒരാളെ പിടിക്കാൻ ശ്രമിക്കുമ്പോൾ പേശികളിൽ അടിഞ്ഞുകൂടുന്ന രാസവസ്തു ക്ഷീണം ഉണ്ടാക്കുന്നു ,ഏതാണാ രാസവസ്തു ?

താഴെ കൊടുത്തിരിക്കുന്നവയിൽ മിനുസപേശിയെക്കുറിച്ച് തെറ്റായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നു
  2. രക്തക്കുഴലുകളിൽ കാണപ്പെടുന്നു
  3. കുറുകെ വരകൾ കാണപ്പെടുന്നു
  4. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു