DRDO വികസിപ്പിച്ച പിനാക മൾട്ടിഭാരൽ റോക്കറ്റ് വാങ്ങുന്ന ആദ്യ വിദേശ രാജ്യം?Aയുക്രൈൻBഅർമേനിയCഅസർബൈജാൻDകസാഖിസ്ഥാൻAnswer: B. അർമേനിയ Read Explanation: DRDO - Defence Research and Development organisation ഇന്ത്യൻ സൈന്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറാണ് പിനാക.Read more in App