Challenger App

No.1 PSC Learning App

1M+ Downloads
ഗർഭകാലത്തെ പരിശോധനകളിൽ അൾട്രാസൗണ്ട് സ്കാൻ നടത്തുന്നത് എത്ര ആഴ്ചക്കകമാണ്?

A10 മുതൽ 14 ആഴ്ചക്കകം

B8 മുതൽ 20 ആഴ്ചക്കകം

C14 മുതൽ ആഴ്ചക്കകം 20

D8 മുതൽ 14 ആഴ്ചക്കകം

Answer:

D. 8 മുതൽ 14 ആഴ്ചക്കകം

Read Explanation:

  • അൾട്രാസൗണ്ട് സ്കാനുകൾ

    • പ്ലാസന്റയുടെ സ്ഥാനം, ഗർഭസ്ഥശിശുവിന്റെ വളർച്ച, ജനിതകവൈകല്യങ്ങൾ, ഒന്നിൽ കൂടുതൽ ഭ്രൂണത്തിൻ്റെ സാന്നിധ്യം എന്നിവയു ണ്ടോ എന്ന് വിലയിരുത്തുന്നു.

    • സാധാരണ 8 മുതൽ 14 ആഴ്‌ചയ്ക്കുകമാണ് സ്കാനിങ് നടത്തുന്നത്.


Related Questions:

എന്താണ് ART ?
അണ്ഡോത്സർജനം തടസപ്പെടുത്തുന്ന ഗർഭനിരോധന മാർഗം ഏത്?
ഗർഭസ്ഥശിശുവിന്റെ ജനിതക തകരാറുകളും നാഡീവൈകല്യങ്ങളും തിരിച്ചറിയാനുള്ള പരിശോധന ഏത്?
ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) ഗർഭാശയഭിത്തിയിലേക്ക് പറ്റിപ്പിടിച്ചശേഷം രൂപപ്പെടുന്ന താൽക്കാലിക സംവിധാനം?

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054