E = mc² എന്ന സമവാക്യം എന്തെല്ലാം തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു?Aതാപം, ശബ്ദംBഊർജം, മാസ്, പ്രകാശവേഗംCചലനവേഗം, ദിശDദ്രവ്യരൂപം, കാന്തികക്ഷേമംAnswer: B. ഊർജം, മാസ്, പ്രകാശവേഗം Read Explanation: പ്രകാശ വേഗതയെ, ഊർജത്തിനോടും, മാസിനോടും ബന്ധപ്പെടുത്തിക്കൊണ്ട്, രൂപീകരിച്ച ഐൻസ്റ്റീന്റെ സമവാക്യം E = mc2E - വസ്തുവിന്റെ ഊർജംm - വസ്തുവിന്റെ മാസ്c - പ്രകാശത്തിന്റെ വേഗത Read more in App