App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം?

Aകൊച്ചി

Bതൃശ്ശൂർ

Cകോഴിക്കോട്

Dഇവയൊന്നുമല്ല

Answer:

A. കൊച്ചി

Read Explanation:

◆ കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം -കൊച്ചി/എറണാകുളം. ◆ കേരളത്തിന്റെ സംസ്കാരിക തലസ്ഥാനം- തൃശ്ശൂർ.


Related Questions:

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?

താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ.

ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.

iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.

കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്?
നിലവിലെ കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?