App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായി മഞ്ഞവര റോഡിന്റെ മധ്യത്തിൽ കൂടി വരച്ചിരിക്കുന്നതിന്റെ പ്രാധാന്യം :

Aനിയന്ത്രണരേഖ മുറിച്ചു കടക്കൻ പാടില്ല

Bപാർക്കിംഗ് പാടില്ല

Cസീബ്രാ വരകൾ

Dഅപകട സൂചന

Answer:

A. നിയന്ത്രണരേഖ മുറിച്ചു കടക്കൻ പാടില്ല


Related Questions:

നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ?
വാഹനം മുന്നോട്ട് പോകുന്ന റോഡിൽ നിന്ന് ഇടതുവശത്തേക്കുള്ള ശാഖാ റോഡിൽ തടസമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിഹ്നം ഏതാണ്?
മഴക്കാലത്ത് റോഡുകളിലെ ജലനിരപ്പ് എത്ര സെന്റീമീറ്ററാണെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് ഏതാണ്?
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?
ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?