Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രയോജകക്രിയയ്ക്ക് ഉദാഹരണം :

Aഓടുന്നു.

Bഉറക്കുന്നു

Cവായിക്കുന്നു

Dകാണുന്നു

Answer:

B. ഉറക്കുന്നു

Read Explanation:

  • പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ .
  • പരപ്രേരണയില്ലാതെ സ്വയം സംഭവിക്കുന്ന ക്രിയ -കേവലക്രിയ .
  • ഉദാ :എഴുതുന്നു,കേൾക്കുന്നു,കാണുന്നു,ചാടുന്നു,പാടുന്നു 
  • പരപ്രേരണയോടുകൂടിയ ക്രിയ -പ്രയോജക ക്രിയ. 
  • ഉദാ :ഓടിക്കുക,കാണിക്കുക,എഴുതിക്കുക 

 

 


Related Questions:

ക്രിയാശബ്ദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചുള്ള പിരിവുകളിൽ ഉൾപ്പെടുന്ന തേത് ?
ഇതിലേതാണ് കേവലക്രിയയോട് ചേർന്ന് നിൽക്കാത്തത്?
പ്രയോജക ക്രിയക്ക് ഉദാഹരണമായി നൽകാവുന്നത് ഏത്?
പ്രയോജക ക്രിയക്ക് ഉദാഹരണമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്?