Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിധായകപ്രകാരത്തിന് ഉദാഹരണം :

Aഎത്തിക്കട്ടെ

Bഎത്തിക്കണം

Cഎത്തിക്കാം

Dപഠിക്കുവിൻ

Answer:

B. എത്തിക്കണം

Read Explanation:

വിധായകപ്രകാരം

ഒരു ക്രിയയിലെ വിധി, കൃത്യം (ചുമതല), ശീലം, ഉപദേശം എന്നിവയെ സൂചിപ്പിക്കുന്ന വ്യാകരണ രൂപമാണ് വിധായകപ്രകാരം. ഒരു കാര്യം ഇന്ന രീതിയിൽ ചെയ്തേ പറ്റു അല്ലെങ്കിൽ ചെയ്യേണ്ടതാണ് എന്ന് വ്യക്തമാക്കാൻ ഇത് ഉപയോഗിക്കുന്നു.ക്രിയയുടെ കൂടെ '-അണം' എന്ന പ്രത്യയം ചേർത്താണ് വിധായകപ്രകാരം ഉണ്ടാക്കുന്നത്.

  • 'എത്തിക്കുക' എന്ന ക്രിയയോട് '-അണം' എന്ന പ്രത്യയം ചേർന്ന് വന്നതു കൊണ്ട് 'എത്തിക്കണം' എന്നത് വിധായകപ്രകാരമാണ്.


Related Questions:

ക്രിയാനാമത്തിന് ഉദാഹരണം ഏത്?
താഴെ കൊടുത്തിരിക്കുന്നുവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത് ?
ചുവടെ നൽകിയവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത് ?
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ?
പ്രയോജകക്രിയയ്ക്ക് ഉദാഹരണം :