Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നുവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത് ?

Aകുളിക്കുന്നു

Bഉറങ്ങുന്നു

Cവായിക്കുന്നു

Dകുളിപ്പിക്കുന്നു

Answer:

D. കുളിപ്പിക്കുന്നു

Read Explanation:

  • ക്രിയക്ക് സ്വയം അർത്ഥം നൽകാൻ കഴിയാത്ത ക്രിയകളെ പ്രയോജക ക്രിയ എന്ന് മലയാളവ്യാകരണത്തിൽ പറയുന്നു. 
  • ഇത്തരം ക്രിയകളുടെ പ്രധാന പ്രത്യേകത എന്തെന്നാൽ , ഇവ സാധാരണ പരപ്രേരണയാൽ നടത്തപ്പെടുകയാണ്‌ ചെയ്യുന്നത്. 
  •  ഇത്തരം ക്രിയകളുടെ അവസാനം ആര് എന്ന ചോദ്യത്തിന്‌ ഉത്തരം ആവശ്യമായി വരുന്നു
  • ഉദാ : ഉറക്കുന്നു , കിടത്തുന്നു.

Related Questions:

വാചകത്വം നഷ്ടപ്പെട്ട് ദ്യോതകമായ ശബ്ദം ?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്?
ചുവടെ നൽകിയവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത് ?
ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങളെ ചേർക്കുന്നതാണ് :
ഇതിലേതാണ് കേവലക്രിയയോട് ചേർന്ന് നിൽക്കാത്തത്?