Challenger App

No.1 PSC Learning App

1M+ Downloads
" തദ്ധിത "ത്തിന് ഉദാഹരണം :

Aദാശരഥി

Bധീരൻ

Cശിശു

Dവൃദ്ധൻ

Answer:

A. ദാശരഥി

Read Explanation:

തദ്ധിതം

നാമങ്ങളില്‍ നിന്നോ വിശേഷണങ്ങളില്‍ നിന്നോ ഉൽഭവിക്കുന്ന

നാമത്തെ തദ്ധിതനാമങ്ങള്‍ എന്നുപറയുന്നു.

തദ്ധിതങ്ങള്‍ നാലു വിധമുണ്ട്.

1. തന്മാത്രതദ്ധിതം

2.നാമനിര്‍മ്മായിതദ്ധിതം

3. പൂരണി തദ്ധിതം

4. തദ്വത്തദ്ധിതം

  • ദാശരഥി - ദശരഥൻ്റെ മകൻ


Related Questions:

'കൂനൻ ' ഏതു തദ്ധിതത്തിനു ഉദാഹരണം?
തൻമാത്രാ തദ്ധിതത്തിന് ഉദാഹരണം ?
അൾ, അൻ തുടങ്ങിയ ലിംഗ പ്രത്യയങ്ങൾ ചേർത്തു നിർമ്മിക്കുന്ന തദ്ധിതങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
തദ്വത്തദ്ധിതത്തിന് ഉദാഹരണമേത് ?
പൂരണി തദ്ധിതമേത് ?