Challenger App

No.1 PSC Learning App

1M+ Downloads
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾക്ക് ഉദാഹരണം?

AIncome Tax Appellate Tribunal

BRailway rates Tribunal

CLabour Courts

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Industrial Tribunals Compensation Tribunals Election Tribunals Central Administrative Tribunal Rent Tribunal എന്നിവയും ഉൾപ്പെടുന്നു.


Related Questions:

കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
ദേശീയ ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005 ലെവകുപ്പ്?
കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?