Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് :

Aഡോ. നോർമൻ ബോർലോഗ്

Bഡോ.എം.എസ്. സ്വാമിനാഥൻ

Cതിയോഫ്രാസ്റ്റസ്

Dസ്റ്റീഫൻസ് ഹൈൻസ്

Answer:

A. ഡോ. നോർമൻ ബോർലോഗ്

Read Explanation:

  • ഹരിത വിപ്ലവത്തിന്റെ പിതാവ് നോർമൻ ബോർ ലോഗ്.
  • ഹരിത വിപ്ലവം ആരംഭിച്ചത്:    മെക്സിക്കോ (1944 )
  • സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ :നോർമൻ  ബോർലോഗ്
  • ബോർലോഗ് അവാർഡ് കാർഷികരംഗം മേഖലയിൽ നൽകുന്നു

Related Questions:

പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്തമണ്ണ് ഏതു പേരിലറിയപ്പെടുന്നു ?
ഹരിതവിപ്ലവം മൂലം ഉല്പാദന വർദ്ധനവുണ്ടായ വിളയേത്?
ഹരിതവിപ്ലവം ഭക്ഷ്യാൽപ്പാദന വർദ്ധനവ് ആണെങ്കിൽ പീതവിപ്ലവം എന്തിന്റെ ഉല്പാദന വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത് ?
തെങ്ങ് ഏതു രാജ്യത്തിന്റെ ദേശീയ വ്യക്ഷമാണ്?

അന്താരാഷ്ട്ര മില്ലറ്റ് വർഷത്തെക്കുറിച്ച് (IYM 2023), താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 2021 മാർച്ചിൽ നടന്ന 75-ാമത് സമ്മേളനത്തിൽ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2023-നെ 'അന്താരാഷ്ട്ര ചെറുധാന്യ വർഷം' ആയി പ്രഖ്യാപിച്ചു..
  2. IYM 2023 ൻറെ ഉദ്ഘാടന ചടങ്ങ് 2022 ഡിസംബർ 6 ന് സ്വിറ്റ്സർലൻഡിലെ ബേർണിൽ നടന്നു.
  3. മില്ലറ്റുകളുടെ പോഷക-ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും മില്ലറ്റിൻറെ സുസ്ഥിര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും IYM 2023 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  4. മറ്റ് പ്രസക്തമായ പങ്കാളികളുമായി സഹകരിച്ച് ഈ വർഷം ആചരിക്കുന്നതിനുള്ള പ്രധാന ഏജൻസി WHO ആണ്.