Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എതിർലിംഗം എഴുതുക - ഭ്യത്യ :

Aയജമാനൻ

Bമന്നവൻ

Cഭൃത്യൻ

Dഭ്രാതാവ്

Answer:

C. ഭൃത്യൻ

Read Explanation:

എതിർലിംഗം 

  • ഭൃത്യ - ഭൃത്യൻ 
  • ഭ്രാതാവ് - ഭഗിനി 
  • ഗുണവാൻ - ഗുണവതി 
  • ധാതാവ് - ധാത്രി 
  • നേതാവ് - നേത്രി 

Related Questions:

കിങ്കരൻ - സ്ത്രീലിംഗമെഴുതുക
'കവി'യുടെ സ്ത്രീലിംഗ പദമേത് ?
സ്ത്രീലിംഗ ശബ്ദമേത്? പ്രഭു

തന്നിരിക്കുന്നവയിൽ ശരിയായവ മാത്രം തിരെഞ്ഞടുത്തെഴുതുക.

(i) കവി-കവയിത്രി

(ii) നിരൂപകൻ-നിരൂപിക

(iii) അദ്ധ്യാപകൻ-അദ്ധ്യാപിക

(iv) അവതാരകൻ-അവതാരിക

'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.