Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്ന എതിർ ലിംഗപദങ്ങളിൽ തെറ്റായ ജോഡി ഏത് ?

Aമഹിത - മഹാനി

Bമഹത - മഹാനി

Cമഹതി - മഹാൻ

Dമഹതി - മാനൻ

Answer:

D. മഹതി - മാനൻ

Read Explanation:

പുല്ലിംഗം സ്ത്രീലിംഗം

  • പണിക്കാരൻ പണിക്കാരി

  • കണ്ടൻപൂച്ച ചക്കിപ്പൂച്ച

  • കലമാൻ പേടമാൻ

  • ആൺകുട്ടി പെൺകുട്ടി


Related Questions:

സ്ത്രീലിംഗ ശബ്ദമേത്?
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?
എതിർലിംഗമെഴുതുക - വിധവ :
ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :
സ്ത്രീലിംഗപദം എഴുതുക - ലേഖകൻ