Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മനുഷ്യനിർമ്മിത ജൈവ വിഘടിത പോളിമറുകൾക് ഉദാഹരണം കണ്ടെത്തുക .

  1. PLA
  2. PGA
  3. PHBV
  4. PVC

    Ai, iv എന്നിവ

    Bഇവയൊന്നുമല്ല

    Cii, iv

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    • എല്ലാ പ്രകൃതിദത്ത പോളിമറുകളും, ജൈവ വിഘടിതമാണ്.

    • വ്യാവസായിക പ്രാധാന്യമുള്ള പ്രകൃതിദത്തമായ ഒരു ജൈവ വിഘടിത പോളിമർ ആണ്. Poly (ബീറ്റാ -hydroxyalkanoate).

    • മനുഷ്യനിർമ്മിത ജൈവ വിഘടിത പോളിമറുകൾ ഉദാഹരണമാണ്: PLA, PGA, PHBV etc


    Related Questions:

    ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.
    ഗ്ലൂക്കോസ് എന്തുമായി പ്രവർത്തിക്കുമ്പോൾ ഓക്‌സിം (=N-OH) ഉണ്ടാവുന്നത് ?
    നിയോപ്രിൻ, തയോകോൾ ബ്യൂണ എസ് എന്നിവ എന്തിനുദാഹരണങ്ങളാണ്?
    ഹൈപ്പർകോൺജുഗേഷനിൽ എന്താണ് ഉൾക്കൊള്ളുന്നത്?

    ബേക്കറ്റ്, യൂറിയ ________________________ത്തിനു ഉദാഹരണങ്ങൾ ഏവ?

    1. തെർമോ സെറ്റിംഗ് പോളിമാർ
    2. തെർമോപ്ലാസ്റ്റിക് പോളിമർ
    3. ഫൈബറുകൾ
    4. ഇലാസ്റ്റോമെറുകൾ