Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏത്?

Aരാമനും രാജനും തമ്മിൽ പരസ്പരം കലഹമുണ്ടാക്കുന്നു

Bരാമനും രാജനും തമ്മിൽ പരസ്‌പരം കലഹിക്കാറുണ്ട്

Cരാമനും രാജനും തമ്മിൽ കലഹമുണ്ടാക്കുന്നു

Dരാമനും രാജനും തമ്മിൽ പരസ്‌പരം കലഹിക്കാമോ?

Answer:

C. രാമനും രാജനും തമ്മിൽ കലഹമുണ്ടാക്കുന്നു

Read Explanation:

വാക്യശുദ്ധി • രാമനും രാജനും തമ്മിൽ കലഹമുണ്ടാക്കുന്നു • അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്‌തു • രാഷ്ട്രപതി പത്നിയോടൊപ്പം എത്തിച്ചേർന്നു. • ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല.


Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന അല്ലാത്തത് ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
തെറ്റായ വാക്യം ഏത്

ശരിയായ വാക്യം തിരഞ്ഞെടുക്കുക :

(i) മുഖ്യമന്ത്രിയെ കാണാനും പരാതി നൽകുന്നതിനും പോയി.

(ii) വാഹനാപകടത്തിൽ ഏകദേശം പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.

(iii) കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന സ്ത്രീകളാണ് കൂടുതൽ.

(iv) വൃദ്ധനായ ഒരു പുരുഷൻ സ്വയം ആത്മഹത്യ ചെയ്തു