Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സർക്കാർ നൽകുന്ന ഉന്നത കായിക ബഹുമതി ഏതെന്നു കണ്ടെത്തുക.

Aജി. വി. രാജാ പുരസ്കാരം

Bസുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്

Cകേരള ജ്യോതി അവാർഡ്

Dകേരള പ്രഭാ അവാർഡ്

Answer:

A. ജി. വി. രാജാ പുരസ്കാരം

Read Explanation:

  • ജി.വി. രാജ അവാർഡ് ആണ് കേരള സർക്കാർ കായികരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി.

  • കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

  • കായികതാരങ്ങൾ, പരിശീലകർ, കായിക സംഘാടകർ എന്നിവർക്ക് അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ ഈ പുരസ്കാരം നൽകുന്നു.

  • കേരളത്തിലെ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്പോർട്സ് & യൂത്ത് അഫയേഴ്സ് വകുപ്പാണ് ഈ അവാർഡുകൾക്ക് നേതൃത്വം നൽകുന്നത്.

  • കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റാണ് കേണൽ ജി.വി. രാജ.

  • അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 ആണ് കേരളം 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നത്.


Related Questions:

Which work won the Vayalar Award in 2025?
2025-ൽ പദ്‌മഭൂഷൺ ബഹുമതി ലഭിച്ച മലയാളിയായ കായികതാരം ആരാണ്?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
2025-ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്

താഴെപ്പറയുന്നവയിൽ ശരിയേത്?

  1. ബാനുമുഷ്‌താഖിൻ്റെ ചെറുകഥാ സമാഹാരമായ 'ഹാർട്ട് ലാംപ്' 2025-ലെ ഇൻ്റർനാഷണൽ ബുക്കർ സമ്മാനം നേടി
  2. കെ.ആർ. മീരയുടെ നോവലായ 'കലാച്ചി' 2025-ലെ ജ്ഞാനപീഠ പുരസ്കാരം നേടി
  3. ഇ. സന്തോഷ് കുമാറിൻ്റെ നോവലായ തപോമയിയുടെ അച്ഛൻ 2025-ലെ വയലാർ പുരസ്കാരം നേടി
  4. ആർ. രാജശ്രീയുടെ നോവലായ 'ആത്രേയകം' 2025-എഴുത്തച്ഛൻപുരസ്ക‌ാരം നേടി