Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പുല്ലിംഗ-സ്ത്രീലിംഗ ജോഡി കണ്ടെത്തുക.

Aലേഖകൻ -ലേഖക

Bസിംഹം -സിംഹിക

Cസേവകൻ - സേവക

Dയവനൻ - യവനി

Answer:

D. യവനൻ - യവനി

Read Explanation:

  • യവനൻ (പുല്ലിംഗം): ഗ്രീക്ക് വംശജൻ, വിദേശി.

  • യവനി (സ്ത്രീലിംഗം): ഗ്രീക്ക് വംശജയായ സ്ത്രീ.


Related Questions:

തമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം ഏത്?
താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?
സ്ത്രീലിംഗ ശബ്ദമേത്? പ്രഭു
പ്രേഷകൻ എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത്?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?