Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദം ഏത്?

Aഭിക്ഷക്കാരി

Bഭിക്ഷുകി

Cഭിക്ഷിണി

Dയാചകി

Answer:

B. ഭിക്ഷുകി

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും

  • ഭിക്ഷു - ഭിക്ഷുകി

  • പണ്ടാല -കോവിലമ്മ

  • ചോരൻ -ചോരി

  • യോഗി -യോഗിനി


Related Questions:

സലിംഗബഹുവചനം
'നിരൂപകൻ' - സ്ത്രീലിംഗ പദമേത്?
ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :
താഴെകൊടുത്തിരിക്കുന്നവയിൽ നപുംസകലിംഗത്തിന് ഉദാഹരണം ?
സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'