Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ അർഥം കണ്ടെത്തി ചേരുംപടി ചേർക്കുക.

കായങ്കുളം വാൾ കഷ്ടപ്പെടുത്തുക
ദീപാളി കുളിക്കുക പാപ്പരാകുക
ആലത്തൂർ കാക്ക ആശിച്ചു കാലം കളയുന്നവൻ
ശതകം ചൊല്ലിക്കുക രണ്ടു കക്ഷിയിലും ചേരുന്നവൻ

AA-2, B-4, C-1, D-3

BA-2, B-4, C-3, D-1

CA-4, B-3, C-2, D-1

DA-4, B-2, C-3, D-1

Answer:

D. A-4, B-2, C-3, D-1

Read Explanation:

ശൈലികളും അർത്ഥവും • കായങ്കുളം വാൾ - രണ്ടു കക്ഷിയിലും ചേരുന്നവൻ • ദീപാളി കുളിക്കുക - പാപ്പരാകുക • ആലത്തൂർ കാക്ക - ആശിച്ചു കാലം കളയുന്നവൻ • ശതകം ചൊല്ലിക്കുക - കഷ്ടപ്പെടുത്തുക


Related Questions:

'കാറ്റുള്ളപ്പോൾ തൂറ്റണം 'എന്ന് ചൊല്ലിന്റെ അർത്ഥം :

'യഥാശക്തി' എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് ?

  1. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട
  2. ചിനക്കത്തൂർ പൂരം തനിക്കൊത്തവണ്ണം
  3. പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ.
  4. കൂത്തുപാതി പിള്ള പാതി
    'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
    'ശ്ലോകത്തിൽ കഴിക്കുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
    പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?