Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എല്ലാ ഉപായങ്ങളും ഒന്നിച്ചു പ്രയോഗിക്കുക എന്ന അർത്ഥം വരുന്ന ശൈലി ഏത് ?

Aഅഷ്ടകലാശം ചവിട്ടുക

Bഒരു മുഴം നീട്ടിയെറിയുക

Cഅരയും തലയും മുറുക്കുക

Dതോളോട് തോളുരുമ്മുക

Answer:

A. അഷ്ടകലാശം ചവിട്ടുക

Read Explanation:

ശൈലികൾ

  • എല്ലാ ഉപായങ്ങളും ഒന്നിച്ചു പ്രയോഗിക്കുക - അഷ്ടകലാശം ചവിട്ടുക


Related Questions:

'Wagging the tail' എന്ന ശൈലിയുടെ ആശയം

താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ അർഥം കണ്ടെത്തി ചേരുംപടി ചേർക്കുക.

അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
"Where there is a will, there is a way" എന്ന ചൊല്ലിനു സമാനമായതേത് ?