App Logo

No.1 PSC Learning App

1M+ Downloads
ശരിയായത് കണ്ടെത്തുക : (i) ജിമ്മി ജോർജ് - വോളിബോൾ (ii) പ്രീജ ശ്രീധരൻ - നിന്തൽ (iii) ബോബി അലോഷ്യസ് - ഹൈജമ്പ് (iv) ചിത്ര കെ. സോമൻ - അത്ലറ്റ്

A(i),(ii),(iii) ശരി

B(i),(iii),(iv) ശരി

C(i),(ii),(iv) ശരി

D(ii),(iii),(iv) ശരി

Answer:

B. (i),(iii),(iv) ശരി

Read Explanation:

  • ജിമ്മി ജോർജ്                 -  വോളിബോൾ
  • ബോബി അലോഷ്യസ്-ഹൈജമ്പ് 
  • ചിത്ര .കെ . സോമൻ     - അത്ലറ്റ്
  • പ്രീജ ശ്രീധരൻ               -ലോങ് ഡിസ്റ്റൻസ് റണ്ണർ (അത്ലറ്റ് )

Related Questions:

ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.

i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.

ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.

iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

' അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം ' എന്ന പ്രസിദ്ധമായ കൃതിയുടെ രചയിതാവ് ആരാണ് ?
ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?
എഴുത്തുകാരൻ്റെ ദർശനബോധത്തിൻ്റെ സാക്ഷ്യങ്ങൾ എന്താണ്?