Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക

  1. വിദ്വാൻ -വിദ്വാനി
  2. ലേഖകൻ -ലേഖകി
  3. വഞ്ചകൻ -വഞ്ചകി
  4. യശസ്വി -യശസ്വിനി

    Aനാല് മാത്രം ശരി

    Bമൂന്നും നാലും ശരി

    Cഎല്ലാം ശരി

    Dഒന്നും, മൂന്നും ശരി

    Answer:

    B. മൂന്നും നാലും ശരി

    Read Explanation:

    1. വഞ്ചകൻ - വഞ്ചകി

      'അകൻ' എന്ന് അവസാനിക്കുന്ന ചില പദങ്ങളിൽ സ്ത്രീലിംഗ രൂപം ഉണ്ടാക്കാൻ 'ഇ /ഈ'പ്രത്യയം നേരിട്ട് ഉപയോഗിക്കുന്നു.

    2. യശസ്വി - യശസ്വിനി

      'യശസ്വി' എന്ന പുല്ലിംഗ വാക്കിന്റെ യഥാർത്ഥ അടിസ്ഥാന രൂപം 'യശസ്വിൻ' എന്നാണ്. ഇതിനോട് 'ഈ' പ്രത്യയം ചേരുമ്പോൾ അത് 'യശസ്വിനി' എന്നായി മാറുന്നു.

    3. വിദ്വാൻ - വിദുഷി

    4. ​ലേഖകൻ - ലേഖിക


    Related Questions:

    ജാമാതാവ് എന്നതിൻറെ സ്ത്രീലിംഗ രൂപം ഏത് ?
    സുതൻ എന്ന പദത്തിന്റെ സ്ത്രീലിംഗം എഴുതുക.
    യജമാനൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
    ശരിയായ പുല്ലിംഗ-സ്ത്രീലിംഗ ജോഡി കണ്ടെത്തുക.

    സ്ത്രീലിംഗ പ്രത്യയമേത് ?

    i) അൻ 

    ii) അൾ 

    iii) ഇ 

    iv) ത്