Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?

Aശ്വശുര-ശ്വശുരൻ

Bശ്വശ്വിരി-ശ്വശുരൻ

Cശ്വശ്രു-ശ്വശുരൻ

Dശ്വശു-ശ്വശുരൻ

Answer:

C. ശ്വശ്രു-ശ്വശുരൻ

Read Explanation:

  • ശ്വശ്രു - ശ്വശുരൻ

  • ജാമാതാവ് - സ്നുഷ

  • ജനകൻ - ജനനി

  • തനയൻ - തനയ

  • ആത്മജൻ - ആത്മജ


Related Questions:

ദർശകൻ - സ്ത്രീലിംഗപദം
എതിർലിംഗം എഴുതുക - ചെട്ടിച്ചി
‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?
'രക്ഷാകർത്താവ്' എന്നതിന്റെ സ്ത്രീലിംഗ രൂപം ഏത്?
'സാക്ഷി' - സ്ത്രീലിംഗം എഴുതുക :