Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'രക്ഷാകർത്താവ്' എന്നതിന്റെ സ്ത്രീലിംഗ രൂപം ഏത്?

Aരക്ഷാകർത്രി

Bരക്ഷാദികാരിണി

Cരക്ഷക

Dരജക

Answer:

A. രക്ഷാകർത്രി

Read Explanation:

കർത്താവ്' എന്ന് അവസാനിക്കുന്ന പുല്ലിംഗ പദങ്ങളുടെ സ്ത്രീലിംഗ രൂപം 'കർത്രി' എന്നാണ് വരുന്നത്.


Related Questions:

പ്രേഷകൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക

ചുവടെ കാണുന്ന പുല്ലിംഗ-സ്ത്രീലിംഗ ജോഡികളിൽ ശരിയായവ തെരഞ്ഞെടുത്തെഴുത്തുക

i. കവി - കവിയത്രി

ii. വിദ്വാൻ - വിദ്വത്തി

iii. പ്രഭു - പ്രഭ്വി

iv. തരുണൻ - തരുണി

കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.
നമ്പ്യാർ എന്ന പദത്തിന്റെ സ്ത്രീലിംഗം ?
പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?