Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

 1) ആബിദ് ഹുസൈൻ കമ്മീഷൻ  - വ്യാപാരനയ പരിഷ്കരണം .

 2) ഹരിത വിപ്ലവം   - പഴം, പച്ചക്കറി കൃഷി 

 3) ബട്ട്ലാൻഡ് കമ്മീഷൻ  - സുസ്ഥിര വികസനം  .

  4) സുവർണ്ണ വിപ്ലവം  -  വിപണന മിച്ചം  .

 

A1 ഉം 3 ഉം മാത്രം ശരിയാണ്

B2 ഉം 4 ഉം മാത്രം ശരിയാണ്

C2 ഉം 3 ഉം 4 ഉം മാത്രം ശരിയാണ്

D1 ഉം 4 ഉം മാത്രം ശരിയാണ്

Answer:

A. 1 ഉം 3 ഉം മാത്രം ശരിയാണ്

Read Explanation:

  • ആബിദ് ഹുസൈൻ കമ്മീഷൻ - വ്യാപാരനയ പരിഷ്കരണം 
  • ബട്ട്ലാൻഡ് കമ്മീഷൻ - സുസ്ഥിര വികസനം 
  • ഹരിത വിപ്ലവം - അരി ,ഗോതമ്പ് കൃഷി (ഭക്ഷ്യോത്പാദനം )
  • സുവർണ്ണ വിപ്ലവം - പഴങ്ങളുടെ ഉത്പാദനം 
  • ധവള വിപ്ലവം - പാലുത്പാദനം 
  • രജത വിപ്ലവം - മുട്ടയുത്പാദനം 
  • നീല വിപ്ലവം - മത്സ്യോത്പാദനം 

Related Questions:

1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?
ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെൻ്റ് ഏറ്റെടുക്കാനുണ്ടായ കാരണം എന്ത് ?
"വയറുനിറയെ ആഹാരം ഇല്ലാതെ, വെളിച്ചമോ ശുദ്ധവായുവും വെള്ളമോ ഇല്ലാത്ത ചെറ്റപ്പുരകളിൽ മൃഗതുല്യരായി നരകിക്കുന്ന ഇന്ത്യൻ വ്യവസായ തൊഴിലാളി വ്യാവസായിക മുതലാളിത്തത്തിന്റെ ലോകത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടവരിൽ ഒരാളാണ്" എന്നുപറഞ്ഞ ജർമൻ സാമ്പത്തിക ചരിത്രകാരൻ ?
"മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?
പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?