Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത് ?

Aയഥാസമയത്ത് എത്തിച്ചേർന്നു

Bഓരോ വീടുതോറും കയറി പ്രചാരണം നടത്തി

Cഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Dഒരു പക്ഷേ ഞാൻ വന്നെന്നു വരാം

Answer:

C. ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Read Explanation:

  • ആദ്യത്തെ വാക്യത്തിൽ , യഥാസമയത്ത് എത്തിച്ചേർന്നു എന്നതിൽ വാക്യം പൂർണ്ണമല്ല

  • ഓരോ വീടു തോറും കയറി പ്രചാരണം നടത്തി ഈ വാക്യവും ശരിയല്ല. ഇതിൽ ആരെന്നോ എന്തെന്നോ ഒന്നും കൃത്യമായി പറയുന്നില്ല അതുകൊണ്ടുതന്നെ ഈ വാക്യത്തിലും തെറ്റുണ്ട്

  • ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല ഈ വാക്യം പൂർണമായും ശരിയാണ്

  • ഒരു പക്ഷേ ഞാൻ വന്നെന്നു വരാം. ഘടനാപരമായി ഇതും തെറ്റാണ്.


Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന അല്ലാത്തത് ഏത്?
ശരിയായ വാക്യം ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ തെറ്റായ ഭാഗമേത്? മലയാളത്തിലെ പ്രശസ്‌ത കവിയായ കുഞ്ഞിരാമൻ നായരുടെ ഷഷ്‌ഠിപൂർത്തിയോടനു ബന്ധിച്ചാണ് ആറ്റൂർ രവിവർമ്മ തൻ്റെ മികച്ച കവിതകളിലൊന്നായ മേഘരൂപൻ എഴുതിയത്.
ശരിയായ വാക്യം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?