Aഞാൻ ആവർത്തിച്ചു പറയുകയാണ് സൂക്ഷിച്ചാൽ ദു:ഖിക്കണ്ട.
Bപ്രായപൂർത്തി തികഞ്ഞവർക്ക് വോട്ടവകാശമുണ്ട്.
Cഞാൻ പലതവണ വിവാഹം കഴിക്കണമെന്നു വിചാരിച്ചിട്ടും നടന്നില്ല.
Dഞാൻ സാധാരണ ശ്രദ്ധിച്ച് വണ്ടി ഓടിക്കുകയാണ് പതിവ്.

Related Questions:
“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”
മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?
ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :
1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു
2. മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
4. എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?