Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ശരിയായ വാക്യം ഏത് ?

Aതോട്ടണ്ടി ഇറക്കുമതിനയത്തിൽ നയവ്യതിയാനം വരുത്തി

Bതോട്ടണ്ടി ഇറക്കുമതിനയത്തിൻ്റെ കാര്യത്തിൽ നയവ്യതിയാനം വരുത്തി

Cതോട്ടണ്ടി ഇറക്കുമതിനയത്തിൽ നയമാറ്റം വരുത്തി

Dതോട്ടണ്ടി ഇറക്കുമതിനയത്തിൽ മാറ്റം വരുത്തി

Answer:

D. തോട്ടണ്ടി ഇറക്കുമതിനയത്തിൽ മാറ്റം വരുത്തി

Read Explanation:

വാക്യശുദ്ധി • തോട്ടണ്ടി ഇറക്കുമതിനയത്തിൽ മാറ്റം വരുത്തി • നൂറിനകത്ത് കുട്ടികൾ അംഗനവാടികളിൽ പോകുന്നുണ്ട് • നടന്ന സംഭവം പിറ്റേന്ന് ഞാൻ അവരോട് പറഞ്ഞു • രാമനും രാജനും തമ്മിൽ കലഹമുണ്ടാക്കുന്നു


Related Questions:

ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
വാക്യം ചേർത്തെഴുതുക : (i) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു (ii) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു
ശരിയായ വാക്യം കണ്ടെത്തിയെഴുതുക :
ശരിയായ വാക്യം കണ്ടെത്തുക.