Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിൽ ശരിയായത് കണ്ടെത്തുക.

Aയോഗത്തിൽ ഏകദേശം അമ്പതോളം ആളുകൾ പങ്കെടുത്തു

Bഏകദേശം യോഗത്തിൽ അമ്പതോളം ആളുകൾ പങ്കെടുത്തു

Cയോഗത്തിൽ അമ്പതോളം ആളുകൾ പങ്കെടുത്തു

Dആളുകൾ ഏകദേശമായി അമ്പതോളം പങ്കെടുക്കുകയുണ്ടായി

Answer:

C. യോഗത്തിൽ അമ്പതോളം ആളുകൾ പങ്കെടുത്തു

Read Explanation:

  • ഗോപി വല്ലതും നിന്നോട് പറഞ്ഞോ (തെറ്റ്).  
  • ഗോപി നിന്നോട് വല്ലതും പറഞ്ഞാ(ശെരി).  

 

  • പത്തു രൂപ പിരിവുകാർക്ക് അദ്ദേഹം കൊടുത്തു (തെറ്റ്). 
  • അദ്ദേഹം പിരിവുകാർക്ക് പത്ത് രൂപ കൊടുത്തു (ശെരി).  

 

  • വടി കൊണ്ട് ഞങ്ങൾ ഇതിന് സമാധാനം ചോദിക്കും (തെറ്റ്). 
  • ഞങ്ങൾ ഇതിന് സമാധാനം വടി കൊണ്ട് ചോദിക്കും (ശെരി).

Related Questions:

ശരിയായ വാക്യം ഏത്?
ശരിയായ വാക്യം കണ്ടെത്തിയെഴുതുക :
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക
ശരിയായ വാക്യമേത്?
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?