Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ലോക വ്യാപാര സംഘടനയിലെ ഇന്ത്യയുടെ അംബാസഡർ ആയി നിയമിതനായത് ആര് ?

Aവികാസ് ശീൽ

Bഎം ബാലാജി

Cഅജയകുമാർ ഭല്ല

Dസെന്തിൽ പാണ്ട്യൻ

Answer:

D. സെന്തിൽ പാണ്ട്യൻ

Read Explanation:

• ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം - ജനീവ


Related Questions:

സംസ്ഥാനത്ത് സ്ഥാപിക്കാൻ പോകുന്ന സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൻറെ പ്രഥമ ഡയറക്ടർ ആര് ?
120 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ് ?
ഹരിതകർമ്മസേന രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?
2023 ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന പോലീസ് സ്റ്റേഷൻ ?