Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ടവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
  2. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം -ആറ്റിങ്ങൽ കലാപം
  3. 1792 ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു

    Aii മാത്രം ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ആറ്റിങ്ങൽ കലാപം നടന്ന ജില്ല -തിരുവനന്തപുരം.
    • എവിടെനിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത് -തലശ്ശേരി.
    • കുളച്ചൽ യുദ്ധം നടന്ന വർഷം 1741 ഓഗസ്റ്റ് 10.
    • ആറ്റിങ്ങൽ കലാപം നടന്നത് -1721ഏപ്രിൽ 15 
    • ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ കലാപം -അഞ്ചുതെങ് കലാപം 
    • നായകനില്ലാത്ത കലാപം എന്നറിയപ്പെടുന്നത് -ആറ്റിങ്ങൽ കലാപം 
    • ആറ്റിങ്ങൽ കലാപത്തെ തുടർന്നുള്ള ഉടമ്പടി -വേണാട് ഉടമ്പടി 

     

     

     

     


    Related Questions:

    വരിക വരിക സഹജരെ എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്
    ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി പയ്യന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് നടത്തിയ കാൽനട സമര പ്രചരണ ജാഥയ്ക്ക് നേതൃത്വം നൽകിയ നേതാവ് :
    1932 ലെ ഭരണഘടനാ പരിഷ്ക്കാരങ്ങളോടുള്ള പ്രതിഷേധമായി തിരുവിതാംകൂറിൽ ആരംഭിച്ച സമരം ഏത് ?
    'തോൽ വിറക് സമരം' നടന്നത് ഏത് ജില്ലയിലാണ് ?
    മലബാർ കലാപവുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?