Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 315 സംബന്ധിച്ച ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക :

  1. യൂണിയന് വേണ്ടി ഒരു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഉണ്ടായിരിക്കും.
  2. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ, ആ സംസ്ഥാനങ്ങളുടെ ഗ്രൂപ്പിനായി ഒരു പബ്ലിക് സർവീസ് കമ്മിഷൻ ഉണ്ടായിരിക്കുമെന്ന് സമ്മതിച്ചേക്കാം.
  3. പബ്ലിക് സർവീസ് കമ്മീഷനിലെ ഒരു അംഗം ആറ് വർഷത്തേക്ക് അധികാരത്തിലായിരിക്കും.

    Ai തെറ്റ്, iii ശരി

    Bi, ii ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    പബ്ലിക് സർവീസ് കമ്മീഷനിലെ അംഗത്തിന്റെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സാണെങ്കിൽ അവസാനിക്കും. 6 വർഷം മാത്രമല്ല.


    Related Questions:

    Evaluate the following statements regarding the extension of SPSC functions.

    1. The power to confer additional functions on the SPSC relating to state services lies with the Governor.

    2. The jurisdiction of the SPSC can be extended to public institutions by an executive order of the state government.

    ചുവടെ ചേർക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

    1. യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (UPSC )ഒരു ഭരണഘടന സ്ഥാപനമാണ്
    2. സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ഒരു ഭരണഘടനാ സ്ഥാപനമല്ല
    3. സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ചെയർമാനെ നിയമിക്കുന്നത് പ്രസിഡണ്ട് ആണ്
      സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

      കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു?

      ചുവടെ കൊടുത്തവയിൽ അഖിലേന്ത്യാ സർവ്വീസിൽ പെടാത്തതിനെ കണ്ടെത്തുക :