Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര് ?

Aപ്രസിഡന്റ്

Bഗവർണ്ണർ

Cപ്രധാനമന്ത്രി

Dമുഖ്യമന്ത്രി

Answer:

B. ഗവർണ്ണർ

Read Explanation:

  • പബ്ലിക്ക് സർവ്വീസ് കമ്മീഷനുകളെ ക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 315 

  • സംസ്ഥാന പബ്ലിക്ക് അംഗങ്ങളുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 62 വയസ്സ് 

  • സംസ്ഥാന പി. എസ്. സി ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ 

  • സംസ്ഥാന പി. എസ്. സി ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ് 

  • കേരളാ പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ - വി.കെ വേലായുധൻ

  • യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് - പ്രസിഡന്റ് 

  • യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ് 

  • യു . പി . എസ് . സി അംഗങ്ങളുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 


Related Questions:

തിരുവിതാംകൂർ പി.എസ്.സി. രൂപീകൃതമായ വർഷം ഏതാണ്?

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയി മാറിയത് ഏത് വർഷം ?
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാവണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?

സംയുക്ത പബ്ലിക് സർവീസ് കമ്മീഷനെ (JPSC) സംബന്ധിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് വേണ്ടി പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെയാണ് ഇത് രൂപീകരിക്കുന്നത്.

  2. ഇതൊരു ഭരണഘടനാ സ്ഥാപനമല്ല, മറിച്ച് ഒരു സ്റ്റാറ്റ്യൂട്ടറി (Statutory) സ്ഥാപനമാണ്.

  3. 1966-ൽ പഞ്ചാബിനും ഹരിയാനയ്ക്കും വേണ്ടി JPSC രൂപീകരിച്ചിരുന്നു.

"മെറിറ്റ് സംവിധാനത്തിൻ്റെ കാവൽക്കാരൻ' എന്നറിയപ്പെടുന്ന ഭരണഘടനാ സ്ഥാപനം ഏത് ?