Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Find the difference between the simple interest and compound interest, compounded annually, on an amount of ₹35,000 at 12% for 3 years.

A₹1,527.48

B₹1,572.48

C₹1,725.84

D₹1,752.84

Answer:

B. ₹1,572.48

Read Explanation:

₹1,572.48


Related Questions:

ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണപലിശയ്ക്കും , അനസ് 10% കൂട്ടുപലിശയ്ക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?
ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ അത് 8 മടങ്ങ് ആകുവാൻ വേണ്ടകാലയളവെത്ര ?
48000 രൂപ ഒരു വർഷത്തേക്ക് 8% നിരക്കിൽ അർദ്ധവാർഷികം കൂട്ടിചേർക്കുമ്പോൾ രൂപയുടെ കൂട്ടുപലിശ കണ്ടെത്തുക.
2 വർഷത്തേക്കുള്ള 10000/- രൂപയ്ക്കുള്ള സാധാരണപലിശ 2400 രൂപ ആണെങ്കിൽ അതേമൂലധനത്തിന് 2 വർഷത്തെ കൂട്ടുപലിശ എത്രയാണ്?
6000 രൂപയ്ക്ക് 10% പലിശക്ക് മൂന്നുവർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന കൂട്ടുപലിശയുടെ സാധാരണ പലിശയുടെയും വ്യത്യാസം എത്ര ?