App Logo

No.1 PSC Learning App

1M+ Downloads
2/5, 3/10 ഇവയുടെ ഉസാഘ കാണുക ?

A1/10

B5/10

C2/10

D3/10

Answer:

A. 1/10

Read Explanation:

ഒരു ഭിന്നസംഖ്യയുടെ ഉസാഘ= (അംശത്തിന്റെ ഉസാഘ/ഛേദത്തിന്റെ ലസാഗു) ⇒ (2, 3)എന്നിവയുടെ ഉസാഘ = 1 (5, 10) എന്നിവയുടെ ലസാഗു = 10 2/5, 3/10 എന്നിവയുടെ ഉസാഘ =1/10


Related Questions:

8,12,16 ഇവയുടെ ഉസാഘ എത്ര ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി കോ-പ്രൈമുകൾ
രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക
The LCM of three different numbers is 120 which of the following cannot be their HCF
The LCM of 15, 18 and 24 is: