App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ തെറ്റായത് കണ്ടെത്തുക

Aനീരജ് ചോപ്ര : വെങ്കല മെഡൽ (ജാവലിൻ ത്രോ )

Bമനു ഭാക്കർ : വെങ്കല മെഡൽ (10 മീറ്റർ എയർ പിസ്റ്റൽ)

Cസ്വപ്നിൽ കുശാല : വെങ്കല മെഡൽ (50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്)

Dഇന്ത്യൻ മെൻസ് ഹോക്കി ടീം : വെങ്കല മെഡൽ

Answer:

A. നീരജ് ചോപ്ര : വെങ്കല മെഡൽ (ജാവലിൻ ത്രോ )

Read Explanation:

പാരീസ് 2024 ഒളിമ്പിക്‌സ് ജാവലിൻ ത്രോ ഫൈനലിൽ പാക്കിസ്ഥാൻ്റെ അർഷാദ് നദീമിന് പിന്നാലെ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളി മെഡൽ നേടി.


Related Questions:

ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷ താരം ?
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിൽ ദീപശിഖ വഹിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരം ആര് ?
2024 പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളും കായിക ഇനങ്ങളൂം ? 

  1. ഭവാനി ദേവി - ഫെൻസിങ് 
  2. ദീക്ഷ ദാഗർ - ഗോൾഫ് 
  3. ശുശീല ലിക്മബം - ജൂഡോ 
  4. അർജുൻ ലാൽ - റോവിങ് 

ശരിയായ ജോഡി ഏതൊക്കെയാണ് ?