Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ തീരപ്രദേശം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ
  2. പടിഞ്ഞാറൻ തീര സമതലത്തിൽ ഉൾപ്പെട്ടതാണ് കോറമണ്ടൽ തീരസമതലം
  3. സുന്ദരവനം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കന്നതാണ് കിഴക്കൻ തീരസമതലം

    Ai, ii എന്നിവ

    Bഎല്ലാം

    Ci, iii

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    • കിഴക്കൻ തീര സമതലത്തിൽ ഉൾപ്പെട്ടതാണ് കോറമണ്ടൽ തീരസമതലം • പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരസമതലം ആണ് കിഴക്കൻ തീര സമതലം


    Related Questions:

    The Mundra Port, India's largest private port, is located in?
    കോറമാണ്ഡൽ തീരം എന്നറിയപ്പെടുന്നത്
    In which of the following cities is the longest beach in India located?
    "ചാകര" എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ:
    ഇന്ത്യയിൽ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത് |