Challenger App

No.1 PSC Learning App

1M+ Downloads

2008 ലെ കേരള നെൽവയൽ തണ്ണിർത്തട സംരക്ഷണ നിയമത്തെ സംബന്ധിക്കുന്ന തെറ്റായ പ്രസ്ത‌ാവന/പ്രസ്‌താവനകൾ കണ്ടെത്തുക

  1. നെൽവയൽ എന്നതിൽ ചിറകളും ചാലുകളും കുളങ്ങളും കൈത്തോടുകളും ഉൾപ്പെടുന്നു
  2. ജില്ലാതല അധികൃത സമിതി രൂപീകരിക്കുന്നത് ജില്ലാ കളക്ടർ ആണ്
  3. പ്രാദേശിക നിരീക്ഷണ സമിതിയുടെ കാലാവധി 5 വർഷമായിരിക്കും
  4. പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ വില്ലേജ് ഓഫീസറാണ്

    A2 മാത്രം തെറ്റ്

    B1, 4 തെറ്റ്

    C3, 4 തെറ്റ്

    D2, 3, 4 തെറ്റ്

    Answer:

    D. 2, 3, 4 തെറ്റ്

    Read Explanation:

    ജില്ലാതല അധികൃത സമിതി

    •ജില്ലാതല അധികൃത സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്

    - വകുപ്പ് 9

    ജില്ലാതല അധികൃതർ സമിതിയുടെ അധ്യക്ഷൻ -ആർ ഡി ഒ

    ജില്ലാ തല അധികൃതർ സമിതിയുടെ കൺവീനർ- പ്രിൻസിപ്പൽ കൃഷി ഓഫീസർ

    മറ്റ് അംഗങ്ങൾ- ജില്ലാ കളക്ടർ നിർദ്ദേശം ചെയ്യുന്ന മൂന്ന് നെൽകർഷകർ

    പ്രാദേശിക നിരീക്ഷണ സമിതിയുടെ കാലാവധി 3 വർഷമായിരിക്കും

     


    Related Questions:

    കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?

    1. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
    2. ചീഫ് സെക്രട്ടറി, കേരള സർക്കാർ
    3. അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കേരള സർക്കാർ
    4. അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ
      ലോകായുക്തയെയും ഉപ ലോകായുക്തയെയും നിയമിക്കുന്നത് ................. ൻ്റെ ശുപാർശകൾ പ്രകാരമാണ്.
      കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി?
      സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
      കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ ആരാണ്?