Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.

Aനായകൻ - നായകി

Bതപസ്വി - തപസ്വിനി

Cശ്വശുരൻ - ശ്വശ്രു

Dഉപാദ്ധ്യായൻ - ഉപാധ്യായി

Answer:

A. നായകൻ - നായകി

Read Explanation:

  • നായകൻ - നായിക

  • യോഗി - യോഗിനി

  • വാര്യർ - വാരസ്യാർ

  • സാക്ഷി - സാക്ഷിണി

  • ജാമാതാവ് - സ്‌നുഷ

  • കവി - കവയിത്രി

  • പൗരൻ - പൗരി

  • വിദ്വാൻ - വിദുഷി

  • സിംഹം - സിംഹി

  • ഇന്ദ്രൻ - ഇന്ദ്രാണി

  • ചോരൻ - ചോരി

  • ദ്വിജൻ - ദ്വിജ


Related Questions:

എതിർലിംഗം എഴുതുക -'യാത്രികൻ '

 ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

1) ഗൃഹിണി

2)ഗൃഹ്യ

3) ഗൃഹ്യക

4) ഗൃഹീത

നേതാവ്' എന്ന പദത്തിന്റെ എതിർലിംഗം എഴുതുക?
സിംഹി - പുല്ലിംഗപദം ഏത് ?
പുല്ലിംഗ ശബ്ദമെഴുതുക : സ്നുഷ