Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.

Aകവിത്രി

Bകവിയത്രി

Cകവയിത്രി

Dകവിയിത്രി

Answer:

C. കവയിത്രി

Read Explanation:

നാമം സ്ത്രീയോ,  പുരുഷനോ,  നപുംസകമോ  എന്നു കാണിക്കുന്നതാണ് ലിംഗം. 

  • പുരുഷനെ കുറിക്കുന്ന നാമപദം - പുല്ലിംഗം. 

  • സ്ത്രീയെ കുറിക്കുന്ന നാമപദം - സ്ത്രീലിംഗം.

  • സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തത് - നപുംസകലിംഗം.

പുല്ലിംഗം സ്ത്രീലിംഗം

  • കവി - കവയിത്രി

  • അന്ധൻ - അന്ധ

  • അനുഗൃഹീതൻ - അനുഗൃഹീത

  • അഭിനേതാവ് - അഭിനേത്രി

  • അപരാധി - അപരാധിനി

  • ആതിഥേയൻ - ആതിഥേയ

  • ആങ്ങള - പെങ്ങൾ

  • ആചാര്യൻ - ആചാര്യ


Related Questions:

യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.
എതിർലിംഗമേത് ? ദാതാവ്
കവി - സ്ത്രീലിംഗമെഴുതുക :
തെറ്റായ പുല്ലിംഗ - സ്ത്രീലിംഗ ജോഡി കണ്ടെത്തുക :