Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'നിരൂപകൻ' - സ്ത്രീലിംഗ പദമേത്?

Aനിരൂപിക

Bനിരൂപിണി

Cനിരൂപകി

Dനിരൂപക

Answer:

D. നിരൂപക

Read Explanation:

പുല്ലിംഗവും - സ്ത്രീലിംഗവും • നിരൂപകൻ - നിരൂപക • ലേഖകൻ - ലേഖിക • സ്വാമി - സ്വാമിനി


Related Questions:

യാചകൻ' എന്ന പദത്തിൻ്റെ എതിർലിംഗം ഏത്?
തെറ്റായ പുല്ലിംഗ - സ്ത്രീലിംഗ ജോഡി കണ്ടെത്തുക :
സ്ത്രീലിംഗ ശബ്ദമേത്? പ്രഭു
മാടമ്പി എന്നതിൻ്റെ എതിർലിംഗമേത് ?

താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

  1. ധീരൻ - ധീര
  2. ഏകാകി - ഏകാകിനി
  3. പക്ഷി - പക്ഷിണി
  4. തമ്പി - തങ്കച്ചി