Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.

Aശാസ്താംകോട്ട കായൽ

Bപൂക്കോട് തടാകം

Cഅഷ്ടമുടി കായൽ

Dവെള്ളായണി തടാകം

Answer:

C. അഷ്ടമുടി കായൽ

Read Explanation:

• കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് വെള്ളായണി കായൽ, ശാസ്താംകോട്ട കായൽ, പൂക്കോട് തടാകം എന്നിവ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ കായൽ

Pathiramanal Island is situated in
താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുകായൽ വ്യാപിച്ചു കിടക്കാത്തത് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്?